National
കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി പി ആര്‍ രമേശ് നിയമിതനായി
ഈ പദവിയില്‍ നിയമിതനാകുന്ന ആദ്യ മലയാളി
ന്യൂഡല്‍ഹി | കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി മലയാളി. ഓപ്പണ്‍ മാഗസിന്‍ മാനേജിങ് എഡിറ്റര്‍ പി ആര്‍ രമേശ് ആണ് ആദ്യമായി ഈ പദവിയില്‍ നിയമിതനാകുന്ന മലയാളി. തിരുവല്ല മണ്ണന്‍കരച്ചിറയില്‍ പുത്തൂര്‍ കുടുംബാംഗമാണ് ഇദ്ദേഹം.
പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എക്കണോമിക് ടൈംസ് നാഷണല്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ സീനിയര്‍ എഡിറ്ററായ ഭാരതി ജെയ്ന്‍ ആണ് ഭാര്യ.
---- facebook comment plugin here -----



