Connect with us

Kerala

പോക്‌സോ കേസ്: പ്രതി അറസ്റ്റില്‍

തന്നെ പല തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം വെളിച്ചത്തായത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം കല്ലമ്പലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരിമുക്ക് സ്വദേശി സതീശനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു.

തന്നെ പല തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം വെളിച്ചത്തായത്.

പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കേസെടുത്ത കല്ലമ്പലം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

Latest