Kerala
പത്തനംതിട്ടയിലെ അപകടം: കെ സ്വിഫ്റ്റ് ഡ്രൈവര്‍ക്കെതിരെ കേസ്
മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും അപകടകരമായ ഡ്രൈവിങ്ങിനുമാണ് കേസ്.

പത്തനംതിട്ട| പത്തനംതിട്ടയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ കെ സ്വിഫ്റ്റ് ഡ്രൈവര്‍ക്കെതിരെ കേസ്. പത്തനംതിട്ട കുളനടയിലാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.
മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും അപകടകരമായ ഡ്രൈവിങ്ങിനുമാണ് കേസ്. ഇന്നലെ കെ സ്വിഫ്റ്റ് ബസ് ജീപ്പിലിടിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു.
---- facebook comment plugin here -----