local body election 2025
മലപ്പുറം ജില്ലാ പഞ്ചായത്ത്: ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
യു ഡി എഫ് ധാരണ പ്രകാരം ലീഗ് മത്സരിക്കുന്ന 23 സീറ്റിലേക്കാണ് ലീഗ് ജില്ലാ പ്രസിഡന്റ്പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്.
മലപ്പുറം | പുതുമുഖങ്ങളെയും പരിചയ സമ്പനരെയും ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെ മുസ്‍ലിം ലീഗ് പ്രഖ്യാപിച്ചു. യു ഡി എഫ് ധാരണ പ്രകാരം ലീഗ് മത്സരിക്കുന്ന 23 സീറ്റിലേക്കാണ് ലീഗ് ജില്ലാ പ്രസിഡന്റ്പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്.
ചങ്ങരംകുളം: അഷ്ഹർ പെരുമുക്ക്, അരീക്കോട്: പി എ ജബ്ബാർഹാജി, പൊന്മുണ്ടം: ബഷീർ രണ്ടത്താണി, പുത്തനത്താണി:വെട്ടം ആലിക്കോയ, വെളിമുക്ക് : ഹനീഫ മൂന്നിയൂർ, എടവണ്ണ: കെ ടി അഷ്റഫ്, വേങ്ങര: പി കെ അസ്‍ലു, ഒതുക്കുങ്ങൽ: കെ വി മുഹമ്മദാലി, തൃക്കലങ്ങോട്: പി എച്ച് ഷമീം,. നന്നമ്പ്ര: ശരീഫ് കുറ്റൂർ, കരുവാരക്കുണ്ട്: മുസ്തഫ അബ്ദുൽലത്തീഫ്, മൂത്തേടം: റൈഹാനത്ത് കുറുമാടൻ, ഏലംകുളം: സാജിത സലാം, ആനക്കയം: ഷാഹിന നിയാസി, മക്കരപ്പറന്പ്: കെ പി അസ്മാബി, കൊളത്തൂർ: ഫൗസിയ ഉസ്മാൻ, കാടാമ്പുഴ: ഡോ. കെ പി വഹീദ, കുറ്റിപ്പുറം: വസീമ വേളേരി, തിരുന്നാവായ: എൻ പി ശരീഫാബി, പുളിക്കൽ: സജിനി ഉണ്ണി, പൂക്കോട്ടൂർ: പി എച്ച് ആഇഷാബാനു, ചേറൂർ: യാസ്മിൻ അരിമ്പ്ര, താനാളൂർ: അഡ്വ. എ.പി സ്മിജി.



