Connect with us

From the print

ജനപ്രതിനിധികള്‍ വിവേചനം കാണിക്കരുത്: ഖലീല്‍ തങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍, തനിക്ക് വോട്ട് ചെയ്തവര്‍- ചെയ്യാത്തവരെന്ന കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കരുത്.വികസനം ആദ്യം ഉണ്ടാകേണ്ടത് മനുഷ്യ മനസ്സുകളിലാണ്.

Published

|

Last Updated

കാസര്‍കോട് | ജനപ്രതിനിധികള്‍ വികസന കാര്യങ്ങളില്‍ വിവേചനം കാണിക്കരുതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍, തനിക്ക് വോട്ട് ചെയ്തവര്‍- ചെയ്യാത്തവരെന്ന കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കരുത്.

വികസനം ആദ്യം ഉണ്ടാകേണ്ടത് മനുഷ്യ മനസ്സുകളിലാണെന്നും അദ്ദേഹം പറഞ്ഞു.