Connect with us

Kerala

കൊന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

പത്തനംതിട്ട| കൊന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. ജനറേറ്റര്‍ റൂമിന് സമീപത്താണ് തീപിടിത്തമുണ്ടായത്. രോഗകളെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. അഗ്‌നിരക്ഷാസേന എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Latest