Kannur
കടലില്‍ കുളിക്കാനിറങ്ങിയ കര്‍ണാടക സ്വദേശികള്‍ തിരയില്‍പ്പെട്ട് മരിച്ചു
മുഹമ്മദ് അഫ്‌സാന്‍, അഫ്‌നാന്‍ അഹമ്മദ്, റെഹാസുദ്ദീന്‍ എന്നിവരാണ് അകപടത്തിനിരയായത്. ബെംഗളൂരുവില്‍ നിന്നുള്ള ഫാര്‍മസി വിദ്യാര്‍ഥികളുടെ സംഘത്തില്‍ പെട്ടവരാണ് ഇവര്‍.
കണ്ണൂര്‍ | പയ്യാമ്പലം തീരത്ത് കടലില്‍ കുളിക്കാനിറങ്ങിയവര്‍ തിരയില്‍പ്പെട്ട് മരിച്ചു. കര്‍ണാടക സ്വദേശികളായ മൂന്നുപേരാണ് മരിച്ചത്.
മുഹമ്മദ് അഫ്‌സാന്‍, അഫ്‌നാന്‍ അഹമ്മദ്, റെഹാസുദ്ദീന്‍ എന്നിവരാണ് അകപടത്തിനിരയായത്.
ബെംഗളൂരുവില്‍ നിന്നുള്ള ഫാര്‍മസി വിദ്യാര്‍ഥികളുടെ സംഘത്തില്‍ പെട്ടവരാണ് ഇവര്‍.
---- facebook comment plugin here -----



