Kerala
കരമന അഖില്‍ വധം: രണ്ട് പ്രതികള്‍ കൂടി പിടിയില്‍
മുഖ്യപ്രതികളായ അഖില്‍ എന്ന അപ്പു, വിനീത് എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം | കരമന അഖില്‍ വധക്കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. മുഖ്യപ്രതികളായ അഖില്‍ എന്ന അപ്പു, വിനീത് എന്നിവരാണ് അറസ്റ്റിലായത്.
അഖിലിനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നത് ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ്. ഇതോടെ കേസില്‍ ആറുപേര്‍ പിടിയിലായി. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍കൃഷ്ണഎന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
---- facebook comment plugin here -----