Connect with us

ജി-20 കൂട്ടായ്മയുടെ അധ്യക്ഷ പദവി ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്തു. ബാലിയിൽ ജി20 ഉച്ചകോടിയുടെ സമാപന വേദിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷ പദവി ഏറ്റെടുത്തത്. അടുത്ത ജി-20 ഉച്ചകോടി 2023 സെപ്തംബർ 9, പത്ത് തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും. ജി 20 അധ്യക്ഷ പദവി ഏറ്റെടുക്കൽ പദവി ഏറ്റെടുക്കല്‍ ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest