lucknow fire
ലക്‌നൗവില്‍ ഹോട്ടലില്‍ തീപ്പിടുത്തം: രണ്ട് മരണം
നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ലക്നൗ | ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിന് സമീപത്തെ ഹസ്രത്ഗഞ്ചില്‍ ഹോട്ടല്‍ തീപ്പിടുത്തും. ഒരു സ്ത്രീയും ഒരു പുരുഷനു വെന്തുമരിച്ചു. ഏഴ് പേര രെക്ഷപ്പെടുത്തി. ഹോട്ടലില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം.ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്.ഹോട്ടലിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഏഴ് പേരെ രക്ഷപെടുത്തി. ഹോട്ടലില്‍ ഏതാനും അതിഥികളും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഹോട്ടലിലിന്റെ രണ്ടാം നിലയിലാണ് ഇന്ന് രാവിലെ അഗ്നിബാധയുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. അഗ്നിരക്ഷാ സേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം.
---- facebook comment plugin here -----