Connect with us

Saudi Arabia

ഇന്ത്യയിലെ പുതിയ സഊദി അംബാസഡറായി ഹൈഥം ബിൻ ഹസൻ അൽമാലികി ചുമതലയേറ്റു

രാഷ്‌ട്രപതി  ദ്രൗപതി മുർമുവിന് അധികാരപത്രം കൈമാറി

Published

|

Last Updated

ന്യൂഡല്‍ഹി/ റിയാദ്| ഇന്ത്യയിലെ പുതിയ സഊദി അംബാസഡറായി ഹൈഥം ബിൻ ഹസൻ അൽമാലികി ചുമതലയേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിന് തന്റെ യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു. മെക്സിക്കോയിൽ സഊദി അംബാസഡറായും ഹോണ്ടുറാസിലെ നോൺ-റസിഡന്റ് അംബാസഡറായും സേവനമനുഷ്ഠിച്ച ശേഷമാണ് അൽ-മാലികി ഇന്ത്യയിലെ അംബാസഡറായി നിയമിതാനാവുന്നത്.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ കൂടുതൽ ശക്തമാക്കുമെന്ന്  വാർത്താ  ഏജൻസി റിപ്പോർട്ട് ചെയ്തു.

Latest