Kerala
ജാമിഅ മില്ലിയ എൻട്രൻസ് പരീക്ഷയിൽ ഹഫീസ് നൂറാനിക്ക് രണ്ടാം റാങ്ക്
നേരത്തെ ഡൽഹി സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് സൈക്കോളജിയിൽ എം എ സൈക്കോളജിക്ക് അഡ്മിഷൻ ലഭിച്ചിരുന്നു.

കോഴിക്കോട് | ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയിൽ ഹഫീസ് നൂറാനി കൊടഗിന് രണ്ടാം റാങ്ക് ലഭിച്ചു. എം എ സൈക്കോളജിയിലാണ് ജനറൽ കാറ്റഗറിയിൽ ഈ മികച്ച നേട്ടം കൈവരിച്ചത്. നേരത്തെ ഡൽഹി സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് സൈക്കോളജിയിൽ എം എ സൈക്കോളജിക്ക് അഡ്മിഷൻ ലഭിച്ചിരുന്നു.
ഈ വർഷമാണ് ജാമിഅ മദീനതുന്നൂറിൽ നിന്നും ബാച്ച്ലർ ഇൻ ഇസ്‌ലാമിക് സ്റ്റഡീസ് കം ബി എ സൈക്കോളജി പൂർത്തിയാക്കിയത്. “മിഡ്‌ലൈഫ് മെന്റല്‍ ഹെല്‍ത്ത്, ഡിജിറ്റല്‍ ട്രോമ, അനക്സൈറ്റി, ഡിപ്രഷൻ” എന്ന വിഷയത്തില്‍ അമിറ്റി, അലിഗഢ്, RGNIYD, MANUU തുടങ്ങി വിവിധ സര്‍വകലാശാലകളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരബാദ് യൂണിവേഴ്സിറ്റിയിൽ നടന്ന “Behavioral and brain health in ageing” എന്ന വര്‍ ക്ക്‌ഷോപ്പിലും പങ്കെടുക്കുകയുണ്ടായി. എസ് എസ് എഫ് ഉസ്വത്തുന്നബി രണ്ടാം അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസിൽ “സൈക്കോ-സ്പിരിച്വൽ അനാലിസിസ് ഓഫ് എ പ്രൊഫറ്റിക്കലി പ്രിസ്ക്രൈബ്ഡ് സപ്പ്ലിക്കേഷൻ ഫോർ ആൻക്സൈറ്റി ആൻഡ് ഡിപ്രഷൻ” എന്ന വിഷയത്തിൽ പേപ്പർ അവതരിപ്പിച്ചിട്ടുണ്ട്.
കർണാടകയി