Kerala
തൃശൂര്‍ വെങ്കിടങ്ങില്‍ വെടിയേറ്റ് അതിഥി തൊഴിലാളിക്ക് പരുക്ക്
തോയക്കാട് സ്വദേശി രാജേഷ് ആണ് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. പരുക്കേറ്റ അസം സ്വദേശി അമീനുല്‍ ഇസ്‌ലാം ആശുപത്രിയില്‍.
തൃശൂര്‍ | വെങ്കിടങ്ങിലുണ്ടായ വെടിവെപ്പില്‍ അതിഥി സംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. തോയക്കാട് സ്വദേശി രാജേഷ് ആണ് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്.
പരുക്കേറ്റ അസം സ്വദേശി അമീനുല്‍ ഇസ്ലാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ വയറ്റില്‍ നിന്ന് വെടിയുണ്ട പുറത്തെടുത്തു.
വെടിവെപ്പിനു പിന്നിലെ പ്രകോപനം വ്യക്തമല്ല.
---- facebook comment plugin here -----