Kerala
എം ആര്‍ അജിത് കുമാറിനെതിരായ രണ്ടു റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ മടക്കി അയച്ചു
പൂരം റിപ്പോര്‍ട്ട്, പി വിജയന്‍ നല്‍കിയ പരാതിയിന്‍ മേലുള്ള ശുപാര്‍ശ എന്നിവയാണ് തിരിച്ചയത്

തിരുവനന്തപുരം | എം ആര്‍ അജിത് കുമാറിനെതിരെ മുന്‍ ഡി ജി പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ മടക്കി അയച്ചു. ഷെയ്ക്ക് ദര്‍വേസ് സാഹിബ് നല്‍കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളാണ് തിരിച്ചയച്ചത്.
റാവഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സീനിയറായ ഡി ജി പി നല്‍കിയ റിപ്പോര്‍ട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്.
പൂരം റിപ്പോര്‍ട്ട്, പി വിജയന്‍ നല്‍കിയ പരാതിയിന്‍ മേലുള്ള ശുപാര്‍ശ എന്നിവയാണ് തിരിച്ചയത്. രണ്ട് റിപ്പോര്‍ട്ടും അജിത് കുമാറിനെതിരായിരുന്നു.
---- facebook comment plugin here -----