gold price
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞു
35,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4430 രൂപയുമായി. 35,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണം 43,305 നിലവാരത്തിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,778.34 ഡോളറാണ്.
---- facebook comment plugin here -----




