Connect with us

National

കര്‍ണാടകയിലെ കൊപ്പളയില്‍ വാഹനാപകടം; നാല് മരണം

ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേരാണ് അപകടത്തില്‍ മരിച്ചത്

Published

|

Last Updated

ബെംഗളുരു|കര്‍ണാടകയിലെ കൊപ്പളയില്‍ വാഹനാപകടം. അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേരാണ് അപകടത്തില്‍ മരിച്ചത്. ഏഴു പേര്‍ക്ക് പരുക്കേറ്റു. ശബരിമല തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.

ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

 

 

Latest