Kerala
വയനാട് ദുരിതബാധിതരില്‍ നിന്ന് ഇ എം ഐ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇ എം ഐ, വായ്പാ കുടിശ്ശിക പിടിക്കരുത്. ബേങ്കുകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ നല്‍കണം.
കൊച്ചി | വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരില്‍ നിന്ന് ബേങ്കുകള്‍ ഇ എം ഐ പിടിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് സര്‍ക്കാര്‍ കണ്ടെത്തണം.
സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇ എം ഐ, വായ്പാ കുടിശ്ശിക പിടിക്കരുത്.
ബേങ്കുകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
---- facebook comment plugin here -----