Kasargod
മഞ്ചേശ്വരത്ത് വയോധികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു
മിയാപദവ് മദങ്കലിലെ സുബ്ബണ്ണ ഭട്ട് (86) ആണ് മരിച്ചത്.

കാസര്‍കോട് | മഞ്ചേശ്വരത്ത് വയോധികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു.
മിയാപദവ് മദങ്കലിലെ സുബ്ബണ്ണ ഭട്ട് (86) ആണ് മരിച്ചത്.
വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമം കാരണമുള്ള ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 2552056).
---- facebook comment plugin here -----