Kerala
ആലുവയില്‍ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു
കീഴ്മാട് സ്വദേശി ശിവദാസന്‍ (68) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലില്‍ പോയപ്പോഴാണ് ശിവദാസന് കടന്നല്‍ കുത്തേറ്റത്.

ആലുവ | ആലുവയില്‍ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. കീഴ്മാട് സ്വദേശി ശിവദാസന്‍ (68) ആണ് മരിച്ചത്.
വീടിന് സമീപത്തെ വയലില്‍ പോയപ്പോഴാണ് ശിവദാസന് കടന്നല്‍ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശിവദാസിന്റെ മകന്‍ പ്രഭാതിനും (35) കടന്നലിന്റെ കുത്തേറ്റു. പ്രഭാതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----