Connect with us

സർ ക്രീക്ക് വെറുമൊരു ജലപാതയല്ല. ഇന്ത്യ പാക് അതിർത്തിയിലെ അതീവ പ്രാധാന്യമുള്ള മേഖലയാണ്. ഇവിടെ പാക്കിസ്ഥാൻ നടത്തുന്ന ഏതൊരു കടന്നുകയറ്റത്തെയും ജാഗ്രതയോട് കൂടി കാണേണ്ടതുണ്ട്. ഈ മേഖലയിൽ പാകിസ്ഥാൻ സൈനികപരമായ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത് മേഖലയുടെ സമാധാനം കെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് തന്നെ ഇന്ത്യ ആവർത്തിച്ച് നൽകുന്ന മുന്നറിയിപ്പുകൾ ഏറെ പ്രാധാന്യമർഹിക്കുന്നു.

Latest