Kerala
പത്തനംതിട്ടയിൽ ഡോക്ടർ മരിച്ച നിലയിൽ
കുടുംബപരമായ വിഷയങ്ങളെ തുടർന്നാണ് മരണമെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട | പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഗണേശ് കുമാറിനെയാണ് പത്തനംതിട്ട പുന്നലത്തുപടിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശിയാണ്. കുടുംബപരമായ വിഷയങ്ങളെ തുടർന്നാണ് മരണമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)
---- facebook comment plugin here -----