Connect with us

Kerala

പേരാമ്പ്രയിൽ യുഡിഎഫിന്റെ പ്രതിഷേധ സദസ്സിനിടെ വീണ്ടും സംഘർഷം

ഷാഫി പറമ്പിൽ എംപിയെ ഇന്നലെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ സദസ്സിനിടെയാണ് സംഭവം.

Published

|

Last Updated

കോഴിക്കോട് | പേരാമ്പ്രയിൽ യുഡിഎഫിന്റെ പ്രതിഷേധ സദസ്സിനിടെ വീണ്ടും സംഘർഷം. കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ആണ് സംഭവം.

ഷാഫി പറമ്പിൽ എംപിയെ ഇന്നലെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ സദസ്സിനിടെയാണ് സംഭവം.

പരിപാടി സ്ഥലത്തുനിന്ന്‌ പോലീസ് പിരിഞ്ഞു പോകണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. തുടർന്നാണ് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്.

---- facebook comment plugin here -----

Latest