Connect with us

Kerala

സ്‌കൂളുകളിലെ ക്രിസ്മസ് അവധി പുനക്രമീകരിച്ചു; അടയ്ക്കുന്നത് ഒരു ദിവസം നീട്ടി

ഡിസംബര്‍ 24ന് സ്‌കൂള്‍ അടയ്ക്കും. ജനുവരി അഞ്ചിന് തുറക്കും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സ്‌കൂളുകളിലെ ക്രിസ്മസ് അവധി പുനക്രമീകരിച്ചു. സ്‌കൂള്‍ അടയ്ക്കുന്നത് ഒരുദിവസം നീട്ടി.

ഇതുപ്രകാരം ഡിസംബര്‍ 24ന് സ്‌കൂള്‍ അടയ്ക്കും.

ജനുവരി അഞ്ചിന് തുറക്കും.

---- facebook comment plugin here -----

Latest