National
യാത്രാ പ്രതിസന്ധി നേരിട്ടവര്‍ക്ക് 10,000 രൂപയുടെ സൗജന്യ വൗച്ചര്‍; പ്രഖ്യാപനവുമായി ഇന്‍ഡിഗോ
ഡിസംബര്‍ 3, 4, 5 തീയതികളില്‍ യാത്രാ പ്രതിസന്ധി നേരിട്ടവര്‍ക്കാണ് വൗച്ചര്‍ ലഭിക്കുക. 12 മാസമാണ് വൗച്ചറിന്റെ കാലാവധി. യാത്രകള്‍ക്കായി ഇത് ഉപയോഗിക്കാനാകും.
ന്യൂഡല്‍ഹി | യാത്രക്കാര്‍ക്ക് സൗജന്യ വൗച്ചര്‍ പ്രഖ്യാപനവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 10,000 രൂപയുടേതാണ് ആനുകൂല്യം.
ഡിസംബര്‍ 3, 4, 5 തീയതികളില്‍ യാത്രാ പ്രതിസന്ധി നേരിട്ടവര്‍ക്കാണ് വൗച്ചര്‍ ലഭിക്കുക. 12 മാസമാണ് വൗച്ചറിന്റെ കാലാവധി. യാത്രകള്‍ക്കായി ഇത് ഉപയോഗിക്കാനാകും.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ദേശിച്ചിട്ടുള്ള നഷ്ടപരിഹാരത്തിനു പുറമെയായിരിക്കും വൗച്ചര്‍.
---- facebook comment plugin here -----