ആയത്തുല്ല അലി ഖാംനഈയുടെ മരണം ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചതോടെ, ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ അടുത്ത പരമോന്നത നേതാവിനെ എങ്ങനെ തിരഞ്ഞെടുക്കും എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ലോകമെമ്പാടും സജീവമായിരിക്കുകയാണ്. ഇറാന്റെ ഭരണഘടനയനുസരിച്ച് വളരെ വ്യക്തമായ ചില നടപടിക്രമങ്ങളിലൂടെയാണ് ഈ നിർണ്ണായക തിരഞ്ഞെടുപ്പ് നടക്കുന്നത്
---- facebook comment plugin here -----



