Kerala
ബസ് ചാര്‍ജ് വര്‍ധന; തീരുമാനം 30ന് നടക്കുന്ന എല്‍ ഡി എഫ് യോഗത്തിന് ശേഷം

തിരുവനന്തപുരം | ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഈമാസം 30ലെ എല്‍ ഡി എഫ് യോഗത്തിന് ശേഷമുണ്ടാകുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള സമരത്തിലുടെ ആവശ്യം നേടിയെടുക്കാമെന്ന് കരുതേണ്ട.
നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് കെ എസ് ആര്‍ ടി സി പരമാവധി സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----