Kerala
ട്വന്റി 20 എന്‍ഡിഎയില്‍
നാളെ പ്രധാനമന്ത്രി സന്ദര്‍ശനം നടത്താനിരിക്കെയാണ് ഈ നിര്‍ണായക നീക്കം.
തിരുവനന്തപുരം |ട്വന്റി20 പാർട്ടി എൻഡിഎയിൽ ചേർന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബും തമ്മില്‍ കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. നാളെ പ്രധാനമന്ത്രി സന്ദര്‍ശനം നടത്താനിരിക്കെയാണ് ഈ നിര്‍ണായക നീക്കം.
ട്വന്റി 20 ബി ജെ പി. മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബിജെ പിയുടെ കണക്കുകൂട്ടല്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായുള്ള നിര്‍ണായക രാഷ്ട്രീയ നീക്കമാണിത്.
---- facebook comment plugin here -----




