Connect with us

അമേരിക്കൻ പ്രതിരോധ മേഖലയിലെ ഏഴ് പ്രമുഖ കമ്പനികളുടെ മേധാവികളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. ഇറാനിലെ അമേരിക്കൻ സൈനിക നടപടികളുടെയും മറ്റ് യുദ്ധസാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ആയുധ ശേഖരം വർധിപ്പിക്കുന്നതിനായി ഉൽപ്പാദനം നാലിരട്ടിയായി വർധിപ്പിക്കാൻ യോഗത്തിൽ ധാരണയായി. പ്രതിരോധ നിർമ്മാണ കമ്പനികളുമായി ഉൽപ്പാദനത്തെക്കുറിച്ചും അതിന്റെ സമയക്രമത്തെക്കുറിച്ചും വിജയകരമായ ചർച്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു

Latest