Connect with us

National

കമലേശ്വരത്ത് അമ്മയുടേയും മകളുടേയും ആത്മഹത്യ; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ മുംബൈയില്‍ വെച്ച് പോലീസ് പിടികൂടിയത്.

Published

|

Last Updated

മുംബൈ | കമലേശ്വരത്ത് അമ്മയും മകളും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ അറസ്റ്റില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ മുംബൈയില്‍ വെച്ച് പോലീസ് പിടികൂടിയത്. ആത്മഹത്യാ കുറിപ്പില്‍ മകള്‍ ഗ്രീമയുടെ ഭര്‍ത്താവിനെതിരേ ഗുരുതര പരാമര്‍ശങ്ങളുണ്ട്. മകള്‍ക്ക് 200 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിട്ടും അത് മതിയാകില്ലെന്ന് പറഞ്ഞു അപമാനിച്ചതായും, ആറ് വര്‍ഷം മാനസിക പീഡനവും അവഗണനയും നേരിട്ടുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.