Kerala
അന്‍വര്‍ വിഷയം അടഞ്ഞ അധ്യായം: സണ്ണി ജോസഫ്
നിലമ്പൂര്‍ ജയത്തിലെ ക്രെഡിറ്റ് പ്രവര്‍കത്തകര്‍ക്ക്

തിരുവനന്തപുരം | പി വി അന്‍വര്‍ വിഷയം അടഞ്ഞ അധ്യായമാണെന്ന് കെ പി സിസി പ്രസിഡന്റ് സണ്ണി ജോസഫ്. യു ഡി എഫിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
നിലമ്പൂര്‍ ജയത്തിലെ ക്രെഡിറ്റിനെക്കുറിച്ച് തര്‍ക്കമില്ല. നിലമ്പൂരിലെ ക്രെഡിറ്റ് പ്രവര്‍കത്തകര്‍ക്കാണ്. നിലമ്പൂര്‍ ഫലത്തിന് ശേഷം എല്‍ ഡി എഫില്‍ അനൈക്യമാണ്. ഒരു പാര്‍ട്ടിയെയും ഇപ്പോള്‍ യു ഡി എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
---- facebook comment plugin here -----