Connect with us

Kerala

ആലപ്പുഴ കൊലപാതകം; പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍

Published

|

Last Updated

തിരുവനന്തപുരം | ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. യഥാര്‍ഥ പ്രതികളെ തിരിച്ചറിഞ്ഞു.

എവിടെ പോയാലും പ്രതികളെല്ലാവരും പിടിയിലാകുമെന്നും മന്ത്രി പറഞ്ഞു.