Connect with us

പാലക്കാട് മംഗലംഡാം തളികക്കല്ലില്‍ കാട്ടില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. സുജാതയെന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. വെള്ളം കിട്ടാത്തതിനാലാണ് കാടിനകത്ത് പ്രസവിച്ചത് എന്നാണ് യുവതിയുടെ ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞത്. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയേയും കുഞ്ഞിനേയും ഇന്നലെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരുന്നു.

വീഡിയോ കാണാം

Latest