Connect with us

Kerala

കര്‍ണാടകയില്‍ മലയാളി യുവാവിനെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു

കര്‍ണാടക ശിവമോഗയിലാണ് സംഭവം

Published

|

Last Updated

ബെംഗളുരു  | കര്‍ണാടകയില്‍ മലയാളിയെ കുത്തിക്കൊലപ്പെടുത്തി. കണ്ണൂര്‍ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പില്‍ (44) ആണ് കൊല്ലപ്പെട്ടത്. കര്‍ണാടക ശിവമോഗയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് കൊലപാതകം നടത്തിയത്.

 

 

Latest