National 313.69 കോടി കൂടി; അസമിന് വീണ്ടും കേന്ദ്രത്തിന്റെ ദുരിതാശ്വാസ സഹായം ഗുജറാത്തിന് 394.28 കോടി രൂപ. കേരളത്തിന് ലഭിച്ചത് ആകെ 260.56 കോടി രൂപ മാത്രം. Published Oct 07, 2025 4:20 pm | Last Updated Oct 07, 2025 4:20 pm By വെബ് ഡെസ്ക് ന്യൂഡല്‍ഹി | അസമിന് വീണ്ടും കേന്ദ്രത്തിന്റെ ദുരിതാശ്വാസ സഹായം. 313.69 കോടി രൂപ കൂടിയാണ് വെള്ളപ്പൊക്ക ദുരിതാശ്വാസമായി നല്‍കുക. ഗുജറാത്തിന് 394.28 കോടി രൂപയും നല്‍കും. കേരളത്തിന് ആകെ 260.56 കോടി രൂപ മാത്രമാണ് ദുരിതാശ്വാസമായി ലഭിച്ചത്. Related Topics: flood relief assistance for assam You may like സ്ഥിരവും സമഗ്രവുമായ വെടിനിർത്തൽ വേണം; കൈറോ ചർച്ചയിൽ ഉപാധികൾ മുന്നോട്ടുവെച്ച് ഹമാസ് ഗുണനിലവാരമില്ല; രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വില്പനയും സംസ്ഥാനത്ത് നിര്‍ത്തിവച്ചു കിണറ്റില്‍ വീണ് ഒന്നര വയസ്സുകാരന് മരിച്ചു ഒമ്പതുകാരിയുടെ കൈമുറിച്ച സംഭവം; ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ കെ ജി എം ഒ എ പ്രക്ഷോഭത്തിന് 313.69 കോടി കൂടി; അസമിന് വീണ്ടും കേന്ദ്രത്തിന്റെ ദുരിതാശ്വാസ സഹായം ഭൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്; പുരസ്കാരം ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണത്തിന് ---- facebook comment plugin here ----- LatestInternationalസ്ഥിരവും സമഗ്രവുമായ വെടിനിർത്തൽ വേണം; കൈറോ ചർച്ചയിൽ ഉപാധികൾ മുന്നോട്ടുവെച്ച് ഹമാസ്Keralaഒമ്പതുകാരിയുടെ കൈമുറിച്ച സംഭവം; ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ കെ ജി എം ഒ എ പ്രക്ഷോഭത്തിന്Keralaകിണറ്റില്‍ വീണ് ഒന്നര വയസ്സുകാരന് മരിച്ചുKeralaദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം; മോഹന്‍ലാലിന് കരസേനയുടെ ആദരംKeralaഗുണനിലവാരമില്ല; രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വില്പനയും സംസ്ഥാനത്ത് നിര്‍ത്തിവച്ചുKeralaപ്രൊഫ്സമ്മിറ്റ് പോസ്റ്റര്‍ പ്രസന്റേഷന് മത്സരം; അബ്സ്ട്രാക്ട് നാളെ വരെ അയക്കാംKeralaഅര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ മത്സരം: തയ്യാറെടുപ്പുകള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച ചെയ്തു