Connect with us

National

ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും 28% ജിഎസ്ടി ഏർപ്പെടുത്തി

ജിഎസ്ടി കൗൺസിൽ യോഗത്തലാണ് തീരുമാനം

Published

|

Last Updated

ന്യൂഡൽഹി | ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും ഒക്‌ടോബർ 1 മുതൽ 28% ജിഎസ്ടി നടപ്പാക്കാൻ തീരുമാനിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. 51-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് പൂർണ്ണ മുഖവിലയുള്ള 28% ജിഎസ്ടി നടപ്പാക്കാനാണ് തീരുമാനം. നടപ്പിലാക്കിയ തീയതി മുതൽ ആറ് മാസത്തിന് ശേഷം ഇത് അവലോകനം ചെയ്യുമെന്നും അവർ വ്യക്തമാക്കി.

 

Latest