Connect with us

Kerala

ഹെയ്തി ഭൂചലനത്തില്‍ മരണം 1941 ആയി

പൂര്‍ണമായും തകര്‍ന്നത് 2,868 വീടുകള്‍

Published

|

Last Updated

പോര്‍ട്ട് ഓ പ്രിന്‍സ് |  തെക്കു പടിഞ്ഞാറന്‍ ഹെയ്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1941 ആയി. അപകടത്തില്‍ 2,868 വീടുകള്‍ പൂര്‍ണമായും തകരുകയും 5,410 വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തതായാണ് ഔദ്യോഗിക സ്ഥിരീകരണം.
ഭൂചലനം മൂലം ഹെയ്തിയിലെ സുപ്രധാന റോഡുകള്‍ തകര്‍ന്നു. ആശുപത്രികളിലും നാശനഷ്ടങ്ങളുണ്ടായി. ഞായറാഴ്ച രാവിലെ 8.30ഓടെയാണ് പത്ത് കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനമുണ്ടായത്.

 

 

Latest