രണ്ട് വയസ്സുകാരന് ‘ഗര്‍ഭം’; ഓപ്പറേഷനിലൂടെ ഭ്രൂണം പുറത്തെടുത്തു

ബാങ്കോങ്ക്: രണ്ട് വയസ്സുകാരന്‍ 'പ്രസവിച്ചു!' അതും തന്റെ ഇരട്ട സഹോദരനെ. ചൈനയിലാണ് കേട്ടാല്‍ വിശ്വസിക്കാത്ത ഈ സംഭവം നടന്നത്. സംഭവം ഇങ്ങനെയാണ്: ചൈനയിലെ ജിയാംഗ്ഷൂ പ്രവിശ്യയിലെ ഹുവാക്‌സി ഗ്രാമത്തിലെ സിയോ ഫെംഗ് എന്ന രണ്ട്...

ചൊവ്വയില്‍ ജലസാന്നിധ്യത്തിന് നാസയുടെ സ്ഥിരീകരണം

വാഷിംഗ്ടണ്‍: സൗരയൂഥത്തിലെ ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വയില്‍ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ജലത്തിന്റെ അംശമുണ്ടെന്നതിന് ശാസ്ത്രലോകത്തിന്റെ സ്ഥിരീകരണം. യു എസ് ബഹിരാകാശ ഏജന്‍സിയായ നാസ ചൊവ്വാ ദൗത്യത്തിനായി അയച്ച റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റിയാണ് ജലത്തിന്റെ സാന്നിധ്യം...

ചൊവ്വാ ദൗത്യപേടകം ശ്രീഹരിക്കോട്ടയില്‍ നിന്ന് ഒക്‌ടോബര്‍ 28 ന് വിക്ഷേപിക്കും: കെ രാധാകൃഷ്ണന്‍

കോഴിക്കോട്: ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകം ശ്രീഹരിക്കോട്ടയില്‍ നിന്ന് ഒകടോബര്‍ 28ന് വിക്ഷേപിക്കുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍. പേടകം നവംബര്‍ പകുതിയോടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചൊവ്വയിലേക്ക് പര്യവേക്ഷണം...

ഐ എസ് ആര്‍ ഒയുടെ ചൊവ്വാ ദൗത്യം ഒക്‌ടോബര്‍ 28ന്

ബംഗളൂരു: ഐ എസ് ആര്‍ ഒയുടെ ചൊവ്വ പര്യവേക്ഷണ ദൗത്യം അടുത്ത മാസം 28ന് വിക്ഷേപിക്കും. ഇതിനായി 450 കോടി രൂപയുടെ പദ്ധതിക്ക് ഐ എസ് ആര്‍ ഒ വിദഗ്ധസമിതി യോഗം അംഗീകാരം...

അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു

ഒഡീഷ:  ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു. അഗ്നി-5ന്റെ രണ്ടാമത്തെ വിജയകരമായ പരീക്ഷണമാണിത്. 2012 ഏപ്രിലില്‍ നടത്തിയ അഗ്നി-5ന്റെ പരീക്ഷണവും വിജയകരമായിരുന്നു. ഇന്ന് രാവിലെയായിരുന്നു വിക്ഷേപിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ പരീക്ഷിച്ച് വിജയിച്ചപ്പോള്‍ തന്നെ...

അറിവിന്റെ ജാലകങ്ങള്‍ തുറന്നിട്ട് സയന്‍സ് എക്‌സ്പ്രസ് കോഴിക്കോട്ട്

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അറിവിന്റെ വാതയാനങ്ങള്‍ തുറന്നിട്ട് ജൈവവൈവിധ്യ, ശാസ്ത്ര പ്രദര്‍ശന തീവണ്ടി കോഴിക്കോട്ടെത്തി. 2007ല്‍ പര്യടനം തുടങ്ങിയ തീവണ്ടി ഇന്ത്യയിലെ ഏറ്റവും വലിയതും നീളമേറിയതും കൂടുതല്‍ മൊബൈല്‍ പ്രദര്‍ശനങ്ങള്‍ നടത്തിയതുമായ ഖ്യാതിയുമായാണ്...

പൃഥ്വി-2 മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു

ഭുവനേശ്വര്‍: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള പൃഥ്വി-2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ഭൂതല-ഭൂതല മിസൈലാണ് ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ചാന്ദിപൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ വിക്ഷേപിച്ചത്. രാവിലെ 9.20 നാണ് സായുധ...

72 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ വാല്‍ മെക്‌സിക്കോയില്‍ കണ്ടെത്തി

മെക്‌സിക്കോ സിറ്റി: 72 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ വാല്‍ വടക്കന്‍ മെക്‌സിക്കോയില്‍ കണ്ടെത്തി. ദിനോസറിന്റെ വാലിന് 5 മീറ്ററോളം നീളം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . മെക്‌സിക്കോയിലെ മരുഭൂമിയില്‍ നിന്നാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍...

ക്യാന്‍സര്‍ മൂന്ന് സെക്കന്‍ഡ് കൊണ്ട് സ്ഥിരീകരിക്കാവുന്ന കത്തിയുമായി ശാസ്ത്രജ്ഞര്‍

ലണ്ടന്‍: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ വിപ്ലവത്തിന് തുടക്കമിട്ട് ലണ്ടനിലെ ഗവേഷകര്‍ പ്രത്യേകതരം കത്തി വികസിപ്പിച്ചെടുത്തു. ഐനൈഫ് എന്ന് പേരിട്ടിരിക്കുന്ന ഈ കത്തി ഉപയോഗിച്ച് മുറിച്ചു നീക്കിയ കോശങ്ങളിലെ ക്യാന്‍സര്‍ ബാധ വെറും...

കാണ്ഡ കോശങ്ങളില്‍ നിന്ന് കരള്‍ മുകുളങ്ങള്‍ വികസിപ്പിച്ചെടുത്തു

ടോക്യോ: മനുഷ്യന്റെ കാണ്ഡ കോശങ്ങളുപയോഗിച്ച് കരള്‍ മുകുളങ്ങള്‍ (ലിവര്‍ ബഡ്‌സ്)വികസിപ്പിച്ചെടുത്തു. കൃത്രിമമായി കരള്‍ വികസിപ്പിച്ചെടുക്കുന്ന പരീക്ഷണങ്ങളിലെ നിര്‍ണായക കണ്ടെത്തലാണിത്. ജപ്പാനിലെ യോകോഹാമ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. മനുഷ്യ കരളിന്റെ വികാസം പ്രാപിച്ചിട്ടില്ലാത്ത...