ആ സലഫി അല്ല പോലും ഈ സലഫി!

ആഗോള സലഫി പ്രസ്ഥാനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇന്നലെ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് മുജാഹിദ് (മടവൂര്‍ വിഭാഗം)നേതാക്കള്‍ പറഞ്ഞത്. ആശയപരമായി ഐ എസും കേരളത്തിലെ വഹാബികളും തമ്മിലെന്ത് അന്തരമെന്ന് ചോദിച്ചപ്പോള്‍ പൂര്‍ണമായ മറുപടി പറയാനാകാതെ കഴിഞ്ഞ...

ഇസ്‌ലാമിന്റെ മാനിഫെസ്റ്റോ ലോകത്തിന് സമര്‍പ്പിച്ച അത്യപൂര്‍വ സംഗമം

തലേദിവസം മിനയില്‍ രാപ്പാര്‍ത്ത് പ്രാര്‍ഥനയില്‍ മുഴുകി സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായി പ്രവിശാലമായ അറഫ മൈതാനിയില്‍ സമ്മേളിക്കാന്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒരേ മനസ്സുമായി ഒരേ മന്ത്രം ഉരുവിട്ട് ഒരേ വസ്ത്രമണിഞ്ഞ് നടന്നുനീങ്ങുന്ന കാഴ്ച കണ്‍കുളിര്‍മയുള്ളതാണ്....

അഹങ്കാരപ്പടയുടെ പതനം

ഇസ്‌ലാം എന്നാല്‍ സമാധാനം. മുസ്‌ലിം എന്നാല്‍ സമാധാനി. മുസ്‌ലിമിന്റെ അഭിവാദ്യം 'അസ്സലാമു അലൈക്കും' നിങ്ങള്‍ക്ക് സമാധാനം വരട്ടെ- നിസ്‌കാര ശേഷമുള്ള പ്രാര്‍ഥന. 'ഹയ്യിനാറബ്ബ നാബിസ്സലാം- സമാധാനപരമായ ജീവിതം നല്‍കണേ നാഥാ- ഇങ്ങനെ ശാന്തിയും...

റമസാന്‍: ചില പാഠങ്ങള്‍

പുണ്യ റമസാന്‍ സമാഗതമാകുന്നതോടെ മതഭക്തിയുള്ള മനുഷ്യര്‍ ഉണരുകയായി. നന്മ നിറയുന്നതിനുതകുന്ന ഒരു അന്തരീക്ഷമാണ് റമസാനിന്റെ ആഗമനത്തില്‍ എവിടെയും നാം കാണുന്നത്. വ്യക്തി ജീവിതത്തില്‍ തുടങ്ങുന്ന ധാര്‍മികത സമൂഹത്തിലേക്ക് പകര്‍ന്നൊഴുകുന്നു. റമസാനിന്റെ സാമൂഹിക പാഠങ്ങള്‍...

അനുഗ്രഹീതമായ ബറാഅത്ത് രാവ്

ഹിജ്‌റ കലണ്ടറിലെ, എട്ടാം മാസമായ ശഅബാനിലെ, പതിനഞ്ചാം രാവാണ് 'ബറാഅത്ത് രാവ്'. ഈ രാവിന് മറ്റു രാവുകളെക്കാള്‍ പുണ്യവും പവിത്രതയുമുണ്ടെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസുകളും വ്യക്തമാക്കുന്നു. ഖുര്‍ആനിലെ 44-ാം അധ്യായത്തിലെ മൂന്നാം സൂക്തം...

ഇസ്‌റാഉം മിഅ്‌റാജും

ലോക ചരിത്രത്തില്‍ റജബ് 27നെ പോലെ സംഭവ ബഹുലമായ മറ്റൊരു ദിവസം ഉണ്ടായിട്ടില്ല. ഇനി അങ്ങനെ ഒരു ദിനം ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിക്കേണ്ടതുമില്ല. കാരണം റജബ് 27ന് മാഹാത്മ്യം ലഭിക്കാന്‍ നിദാനമായ...

വഖ്ഫ് ബോര്‍ഡും മുതവല്ലിമാരും

വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നത് തടയുന്നതിന്നും അധ്യാധീനപ്പെട്ടവ വീണ്ടെടുത്തു സംരക്ഷിക്കുന്നതിനും വാഖിഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുന്നതിനും പാര്‍ലിമെന്റ് അംഗീകരിച്ച 1954ലെ 29-ാം നമ്പര്‍ വഖ്ഫ് ആക്ട് പ്രകാരമാണ് വിവിധ സംസ്ഥാനങ്ങളില്‍ വഖ്ഫ് ബോര്‍ഡുകള്‍...

നിസ്‌കാരം ഇലാഹീ സ്മരണക്കായ്

പരലോക മോക്ഷമാണ് വിശ്വാസിയുടെ ലക്ഷ്യം. ആ ലക്ഷ്യ സാക്ഷാത്കാര വഴിയില്‍ ധാരാളം ബാധ്യതകള്‍ അവന്‍ നിറവേറ്റേണ്ടതുണ്ട്. അവയില്‍ സൃഷ്ടാവായ നാഥനോടുള്ളവയും സൃഷ്ടികളോടുള്ളവയും ഉണ്ട്. അല്ലാഹുമായുള്ള ബാധ്യതകളിലെ സുപ്രധാനമായതാണ് നിസ്‌കാരം. എന്നല്ല. വിശ്വാസിയുടെ പരലോക...

ദുബൈയില്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം കൂടുന്നു

ദൂബൈ: ഇസ്‌ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്ന് ദുബൈയിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഇന്‍ ദുബൈ(ഐ എ സി എ ഡി). 2013നെ അപേക്ഷിച്ച് ദുബൈയില്‍ ഇസ്‌ലാം ആശ്ലേഷിച്ചവരുടെ എണ്ണം കൂടിയിരിക്കുകയാണെന്ന്...

ഹാജിയുടെ ജീവിതം

അല്ലാഹുവിന്റെ ആതിഥ്യത്തിന് ഭാഗ്യം ലഭിച്ച ഹാജിമാര്‍ സ്വന്തം വീടുകളിലെത്തിയിരിക്കുന്നു; ഇസ്‌ലാമിക ചരിത്രത്തിലേക്കും തറവാട്ടിലേക്കുമുള്ള വിരുന്നുപോക്ക് കഴിഞ്ഞ്. അല്ലാഹുവിന്റെ ഭവനവും തിരുനബിയുടെ റൗളയും സന്ദര്‍ശിച്ച് തിരിച്ചെത്തിയ അനുഭൂതിയിലാണ് അവര്‍. അനാവശ്യവും പാപവും കലരാത്ത ഹജ്ജ്...