Connect with us

Kerala

ബറാഅത്ത് ദിനം ഫെബ്രുവരി 26ന്

ശഅബാൻ മാസപ്പിറവി ദൃശ്യമായില്ല; ശഅബാൻ ഒന്ന് ഫെബ്രുവരി 12 തിങ്കളെന്ന് ഖാസിമാർ

Published

|

Last Updated

കോഴിക്കോട് | റജബ് 29 ശനിയാഴ്ച ശഅബാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാൽ ശഅബാൻ ഒന്ന് ഫെബ്രുവരി 12 തിങ്കളാഴ്ചയും ഇതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഫെബ്രുവരി 26 തിങ്കളാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.

Latest