ആശങ്കയേറ്റി, റെക്കോര്‍ഡ് കുതിപ്പുമായി കൊവിഡ്

24 മണിക്കൂറിനിടെ ഇന്ത്യയില്‍ ആദ്യമായി രണ്ട് ലക്ഷത്തിലേറെ കേസുകള്‍

വയനാട്ടില്‍ വിനോദസഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ, കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കുന്ന അഞ്ച് ദിവസത്തിനുള്ളിലെ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം

സംസ്ഥാനത്ത് നാളെവരെ കനത്ത മഴക്ക് സാധ്യത

എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അതിതീവ്ര കൊവിഡ്: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ശക്തമായ നടപടികള്‍ ആവിഷ്‌ക്കരിക്കും

സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസിറ്റിവായത് 8,778 പേര്‍; ടെസ്റ്റ് പോസിറ്റിവിറ്റി 13.45

7,905 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,642 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കൊവിഡ് വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്ന സംസ്ഥാനം; കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ പ്രശംസ

കേരളത്തില്‍ പാഴായി പോകുന്ന വാക്സിന്റെ നിരക്ക് പൂജ്യമാണെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം വിലയിരുത്തി. മറ്റ് നിരവധി സംസ്ഥാനങ്ങള്‍ വാക്‌സിന്‍ എട്ട്-ഒമ്പത് ശതമാനം വരെ പാഴാക്കുന്നു എന്നിരിക്കെയാണിത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു

ഒരാഴ്ച വസതിയില്‍ റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയും.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ആരോഗ്യനില മെച്ചപ്പെട്ടു; ഐ സി യുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി

സ്പീക്കര്‍ക്ക് അധികം താമസിയാതെ ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി

ഇന്ന് മൂന്ന് മണിക്ക് ആശുപത്രി വിടും

രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് രണ്ട് ലക്ഷത്തിലേക്ക്

24 മണിക്കൂറിനിടെ ആയിരത്തിലേറെ മരണങ്ങള്‍; യു പിയിലും ഗുജറാത്തിലും സ്ഥിതി കൂടുതല്‍ ഗുരുതരം- ആശങ്കയോടെ രാജ്യം

Latest news