Connect with us

covid

രാജ്യത്ത് 24 മണിക്കൂറിനിടെ 3,303 കൊവിഡ് കേസുകള്‍

39 പേരുടെ മരണം സ്ഥിരീകരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,303 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. 39 പേരുടെ മരണം സ്ഥിരീകരിച്ചു. നിലവില്‍ 16,980 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് രാജ്യത്തുള്ളത്.

ഇതോടെ രാജ്യത്ത് 4,30,68,799 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5,23,693 പേരാണ് ഇതുവരെ മരിച്ചത്. മൊത്തം കേസുകളുടെ 0.04 ശതമാനമാണ് സജീവ കേസുകള്‍. അതേസമയം, ദേശീയ കൊവിഡ് മുക്തി നിരക്ക് 98.74 ശതമാനമാണ്.

---- facebook comment plugin here -----

Latest