നിപ: വ്യാപനം തടയാൻ മുൻകരുതലെടുക്കാം

ഏതൊരു അസുഖവും പടരാതിരിക്കാന്‍ വേണ്ടത്് മുന്‍കരുതല്‍ സ്വീകരിക്കലാണ്. അസുഖം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ സുക്ഷിക്കലാണല്ലോ. നിപ്പോ വൈറസ് പടരുന്ന സാഹചര്യത്തില്‍ വൈറസ് ബാധ തടയാനുള്ള ചില പ്രതിരോധ മാര്‍ഗങ്ങള്‍: വൈറസ്...

നിപ: രോഗലക്ഷണം, പ്രതിരോധം

പക്ഷികളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗമാണ് നിപ വൈറസ് ബാധ. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാമെന്ന് ആരോഗ്യ വിദഗ്ധര്‍...

ഓൺലൈൻ ഭക്ഷണം: ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

സംസ്ഥാനത്ത് ഓൺലൈൻവഴിയുള്ള ഭക്ഷണ വിതരണം വ്യാപകമായതോടെ ഗുണനിലവാരം ഉറപ്പു വരുത്താൻ നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (ഫെസായ) രംഗത്ത്.

സെൽഫി രോഗത്തിനും മരുന്നുണ്ട്

ഗുളിക രൂപത്തിലുള്ള മരുന്നിന് ആധികാരിക കുറിപ്പടി വേണം. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ഡോസ് ആണ്. പുരുഷന്മാർക്ക് ദിവസം ഒരു ഗുളിക മതിയെങ്കിൽ സ്ത്രീകൾക്ക് അഞ്ചെണ്ണം വേണം.

രാജ്യത്ത് മദ്യപാന നിരക്ക് കൂടുന്നു

2010നും 2017നും ഇടയിൽ ഇന്ത്യയുടെ വാർഷിക മദ്യപാനനിരക്ക് 38 ശതമാനമാണ് വർധിച്ചതെന്ന് ഗവേഷണപഠനം.

വ്രതകാലത്തെ പ്രമേഹ നിയന്ത്രണം

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് തീവ്രമായി കുറയുന്ന അവസ്ഥ വ്രതകാലത്ത് കൂടുതലാണ്. അതുകൊണ്ട് തന്നെ വ്രതം എടുക്കുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് ശാരീരികാവസ്ഥ വിലയിരുത്തുകയും നോമ്പ് സമയത്ത് വീട്ടിൽ വെച്ച് ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് തുടർച്ചയായ പ്രമേഹ പരിശോധന നടത്തുകയും വേണം.

മാറ്റാം, ജീവിതത്തിലെ ആ ശൈലികൾ

വീട് നിർമിക്കുന്നവർ ഫിറ്റ്‌നസിന് പ്രത്യേകം മുറി സംവിധാനിക്കുന്നത് നല്ലതായിരിക്കും. കുടുംബത്തോടൊത്ത് വ്യായാമം ചെയ്യുന്നത് ബന്ധങ്ങൾ മെച്ചപ്പെടുത്താനും വ്യായാമം ദിനചര്യയായി മാറ്റുന്നതിനും സഹായകരമാണ്. മാനസികമായി ഇത് പോസിറ്റീവ് എനർജി തരും.

അതെ, സെൽഫിയും രോഗമാകും

എ പി എ അനുസരിച്ച് മൂന്ന് തരത്തിലുള്ള സെൽഫിറ്റിസ് ആണുള്ളത്.

കനത്ത ചൂടിൽ വേണ്ടത്ര സുരക്ഷാ സംവിധാനമില്ല മരുന്നുകളുടെ ഗുണനിലവാരം കുറയുന്നു

കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട പല മരുന്നുകളും ശീതീ കരണ സംവിധാനമില്ലാത്ത സ്ഥലങ്ങളിലാണ് മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രികളിലും സൂക്ഷിക്കുന്നത്.

സ്ത്രീയുടെ ജീവന് ഭീഷണിയെങ്കില്‍ 20 ആഴ്ചകള്‍ക്ക് ശേഷവും ഗര്‍ഭഛിദ്രമാകാം: ബോംബെ ഹൈക്കോടതി

സ്ത്രീയുടെ ജീവന് ഭീഷണിയെങ്കില്‍ 20 ആഴ്ച കഴിഞ്ഞാലും അംഗീകൃത ഡോക്ടറുടെ അനുമതിയോടെ ഗര്‍ഭഛിദ്രം നടത്താമെന്ന് ബോംബേ ഹൈക്കോടതി. ഇതിന് കോടതിയുടെ അനുമതി തേടേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.