Connect with us

Kerala

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍

സുഹൃത്ത് പാടത്ത് കൊക്കിനെ വെടിവെക്കുന്നതിനിടെ അബദ്ധത്തില്‍ ഷാഫിക്ക് ഏല്‍ക്കുകയാിരുന്നു

Published

|

Last Updated

മലപ്പുറം  | മലപ്പുറം പെരുമ്പടപ്പില്‍ എയര്‍ ഗണ്ണില്‍ നിന്നു വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫിയാണ് മരിച്ചത്. സുഹൃത്ത് പാടത്ത് കൊക്കിനെ വെടിവെക്കുന്നതിനിടെ അബദ്ധത്തില്‍ ഷാഫിക്ക് ഏല്‍ക്കുകയാിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Latest