Connect with us

Kerala

തർക്കത്തിനിടെ അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു

പ്രതിക്കായി അന്വേഷണം ഊര്‍ജിതം

Published

|

Last Updated

പാലക്കാട് | അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഉന്നതിയിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.ഉന്നതിയില്‍ തന്നെയുള്ള ഈശ്വരന്‍ എന്നയാളാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടുകയായിരുന്നു.

പ്രതി ഈശ്വര്‍ ഓടി രക്ഷപ്പെട്ടു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest