Connect with us

Kerala

അട്ടപ്പാടി ചുരത്തില്‍ അജ്ഞാത മൃതദേഹം

മുക്കാലി പോലീസ് ചെക്ക്‌പോസ്റ്റിന് സമീപത്തെ വനത്തിലാണ് മൃതദേഹം കിടന്നിരുന്നത്. അഗളി പോലീസ് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി ചുരത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.

മുക്കാലി പോലീസ് ചെക്ക്‌പോസ്റ്റിന് സമീപത്തെ വനത്തിലാണ് മൃതദേഹം കിടന്നിരുന്നത്. വിറക് ശേഖരിക്കാന്‍ പോയ ആദിവാസികളാണ് മൃതദേഹം കണ്ടത്.

അഗളി പോലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.