Connect with us

Kerala

TODAY'S GOLD RATE| സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 120 രൂപ കൂടി

രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് നേരിയ വില വര്‍ധന

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 13,150 രൂപയായി. പവന്‍ വിലയില്‍ 120 രൂപയുടെ വര്‍ധനയുണ്ടായി(Today’s Gold Rate). പവന് 1,05,200 രൂപയാണ് വില. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് നേരിയ വില വര്‍ധനയുണ്ടായി. ഔണ്‍സിന് 4,000 ഡോളറിന് മുകളിലാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം.

രാജ്യാന്തര വിപണിയില്‍ 16 ഡോളറിന്റെ ഉയര്‍ച്ചയാണ് സ്വര്‍ണത്തിനുണ്ടായത്. 4020 ഡോളറിലാണ് വ്യാപാരം. 0.42 ശതമാനത്തിന്റെ നേട്ടമാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

ശ്രദ്ധിക്കുക: സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ദിനംപ്രതിയുള്ള വ്യതിയാനങ്ങളും വിപണിയിലെ gold price analysis തരംഗങ്ങളും കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങളിലേക്ക് കടക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു അവസാന ആശ്രയം എന്ന നിലയില്‍ മാത്രം gold loan ബാധ്യതകളെ സമീപിക്കുന്നതാണ് സുരക്ഷിതം. അടിയന്തര സാമ്പത്തിക ക്രമീകരണത്തിനായി loan against gold ആശ്രയിക്കുന്നതിന് മുമ്പ് കൃത്യമായ വിപണി പരിശോധന നടത്തുക. വിപണിയിലെ gold rate നിലവാരവും today gold rate മാറ്റങ്ങളും വിലയിരുത്തി മാത്രം gold loan apply ചെയ്യുന്നത് ഭാവിയിലെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ സഹായിക്കും. gold price today തരംഗങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക.

Content Highlights:
Gold prices in Kerala recorded a slight increase today, with the price per pavan rising by Rs 120. Per gram rate increased by Rs 15 to Rs 13,150. International gold prices also saw an upward trend trading above 4000 dollars per ounce.

 

---- facebook comment plugin here -----

Latest