Connect with us

elephant attack

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

മണ്ണാറപ്പാറ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയിലാണ് സംഭവം

Published

|

Last Updated

കൊല്ലം | അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല . മണ്ണാറപ്പാറ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം.

Latest