Connect with us

Aksharam Education

ജീവന്‍ പിന്നിട്ട പാതകള്‍...

ഒന്നിലധികം തലമുറകളിലായി ജീവജാലങ്ങളുടെ ജനസംഖ്യയിലെ പാരമ്പര്യ മാറ്റത്തിന്റെ പ്രക്രിയയാണ് പരിണാമം.

Published

|

Last Updated

ന്നിലധികം തലമുറകളിലായി ജീവജാലങ്ങളുടെ ജനസംഖ്യയിലെ പാരമ്പര്യ മാറ്റത്തിന്റെ പ്രക്രിയയാണ് പരിണാമം. പരിണാമ ജീവശാസ്ത്രം ഈ പ്രക്രിയകളെക്കുറിച്ചുള്ള പഠനമാണ്. ഇത് സ്വാഭാവിക തിരഞ്ഞെടുപ്പ്, ജനിതക പ്രവാഹം എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ സംഭവിക്കാം.

പ്രധാനാശയങ്ങള്‍

ഭൂമിയില്‍ ജീവന്‍ എങ്ങനെ ആവിര്‍ഭവിച്ചുവെന്നതുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങള്‍: പാന്‍സ്പേര്‍മിയ സിദ്ധാന്തം, രാസപരിണാമ സിദ്ധാന്തം .
1.യൂറേ- മില്ലര്‍ പരീക്ഷണം: ആദിമകോശത്തിന്റെ പരിണാമം.

പരിണാമ സിദ്ധാന്തങ്ങള്‍

ലാമാര്‍ക്കിന്റെ സിദ്ധാന്തം, ചാള്‍സ് ഡാര്‍വിന്റെ പ്രകൃതി നിര്‍ധാരണ സിദ്ധാന്തം, നിയോഡാര്‍വിനിസം, ഡീവ്രീസിന്റെ ഉല്‍പരിവര്‍ത്തന സിദ്ധാന്തം.

2.മാല്‍ത്തൂസിന്റെ ആശയം

പരിണാമത്തിന്റെ പഠന വഴികള്‍

ഫോസിലുകള്‍, ആകാരതാരതമ്യപഠനം, ജൈവരസതന്ത്രവും ശരീര ധര്‍മശാസ്ത്രവും, തന്മാത്രാജീവശാസ്ത്രം.

3.മനുഷ്യപരിണാമ ചരിത്രത്തിലെ വിവിധ ഘട്ടങ്ങള്‍.
ഇന്ന് മനുഷ്യന്റെ ഇടപെടല്‍ മൂലം ജൈവവൈവിധ്യം അപകടകരമാംവിധത്തില്‍ കുറയുകയാണ്. വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളെ സംരക്ഷിച്ചുകൊണ്ടു മാത്രമേ മനുഷ്യന്റെ നിലനില്‍പ്പ് ഉറപ്പുവരുത്താനാകൂ.

 

 

 

---- facebook comment plugin here -----

Latest