Organisation
കൂടിക്കാഴ്ച നടത്തി
ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

ദോഹ | കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മർകസ് ജനറൽ മാനേജരുമായ സി മുഹമ്മദ് ഫൈസി ഖത്വർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻരാജുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഐ സി ബി എഫ് വൈസ് പ്രസിഡന്റ് വിനോദ് വി നായർ, ഐ സി എഫ് ഗൾഫ് കൌൺസിൽ വൈസ് പ്രസിഡന്റ് കരീം ഹാജി മേമുണ്ട, നാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി നൗഷാദ് അതിരുമട സംബന്ധിച്ചു.
---- facebook comment plugin here -----