Kerala
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വീണ്ടും അന്തേവാസി ചാടിപ്പോയി
അടുത്തിടെ ഇവിടെ നിന്നും രണ്ട് പേര്‍ രക്ഷപ്പെട്ടിരുന്നു

കോഴിക്കോട് | കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നും അന്തേവാസി ചാടിപ്പോടിയി. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് രക്ഷപ്പെട്ടത്. ബാത്ത്‌റൂമിന്റെ വെന്റിലേഷന്‍ തകര്‍ത്താണ് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ ഇവിടെ നിന്നും രണ്ട് പേര്‍ രക്ഷപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് ഒരാള്‍ കൂടി ചാടിപ്പോയിരിക്കുന്ന്ത്
---- facebook comment plugin here -----